ഓഫീസ് ഉത്തരവുകൾ
🏛️ മണിമല ഗ്രാമപഞ്ചായത്ത്
ഓഫീസ് ഉത്തരവ് – ജീവനക്കാരുടെ ചുമതലകളും സേവനങ്ങളും
👤 ഹാജർ: ശ്രീമതി. ജെസ്സിയാ ബീവി
📋 ഉത്തരവ്
മണിമല ഗ്രാമപഞ്ചായത്ത് ഓഫീസിലെ വിവിധ വിഭാഗങ്ങളിലെ ജീവനക്കാരുടെ ചുമതലകളും സേവനങ്ങളും പൊതുജനങ്ങൾക്ക് എളുപ്പത്തിൽ ലഭ്യമാക്കുന്നതിനും ഭരണ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനുമായി താഴെപ്പറയുന്ന ചുമതല വിഭജനം നിലവിൽ വരുത്തുന്നതായി അറിയിക്കുന്നു.
🏢 അഡ്മിനിസ്ട്രേറ്റീവ് വിഭാഗം
| തസ്തിക | ഉദ്യോഗസ്ഥന്റെ പേര് | ചുമതലകൾ |
|---|---|---|
| സെക്രട്ടറി | ജെസ്സിയാ ബീവി | • പൊതുഭരണം • വാർഷിക പദ്ധതി ഏകോപനം • പദ്ധതി നിർവഹണ മേൽനോട്ടം |
| അസിസ്റ്റന്റ് സെക്രട്ടറി | ജോയിസ് സെബാസ്റ്റ്യൻ | • പൊതുഭരണം • എം.ജി.എൻ.ആർ.ഇ.ജി.എസ് • സി.ഡി.എസ് • പദ്ധതി നിർവഹണ പ്രവർത്തനങ്ങൾ |
| ഹെഡ് ക്ലാർക്ക് | ഷാൻറി ജെയിംസ് | • ഓഫീസ് അഡ്മിനിസ്ട്രേഷൻ |
| ഹെഡ് അക്കൗണ്ടന്റ് | സഫരിയ | • ധനകാര്യ വിഭാഗം • അക്കൗണ്ട്സ് മേൽനോട്ടം • ധനകാര്യം സ്ഥിരം സമിതി ചുമതല |
📑 സീനിയർ & ജൂനിയർ ക്ലാർക്ക് വിഭാഗം
| തസ്തിക | ചുമതലകൾ |
|---|---|
| SC-1 | പദ്ധതി നിർവഹണം, കമ്മിറ്റി കാര്യങ്ങൾ, പൗരാവകാശ രേഖ, ISO പ്രവർത്തനങ്ങൾ, ലൈഫ് മിഷൻ, വികസനകാര്യം സ്ഥിരം സമിതി ചുമതല |
| SC-2 | ബിൽഡിംഗ് പെർമിറ്റ്, നമ്പറിംഗ്, ട്രാൻസിറ്റ് പെർമിറ്റ്, റെഗുലറൈസേഷൻ, ആരോഗ്യവും വിദ്യാഭ്യാസവും സ്ഥിരം സമിതി ചുമതല |
| SC-3 | ബില്ലുകൾ, ജീവനക്കാര്യം, തെരഞ്ഞെടുപ്പ് കാര്യങ്ങൾ |
| JC1 | സ്യൂട്ട്, ഓഡിറ്റ്, വിവരാവകാശം, ജനന-മരണം രജിസ്ട്രേഷൻ |
| JC2 | ലൈസൻസ്, തൊഴിൽ നികുതി, വാർഡുകളിലെ ഫീൽഡ് വേരിഫിക്കേഷൻ, വാടക |
| JC3 | ക്ഷേമപെൻഷൻ, തൊഴിൽ രഹിതവേതനം, ക്ഷേമകാര്യ സ്ഥിരം സമിതി ചുമതല, ഡെസ്പാച്ച് |
| JC4 | വിവാഹ രജിസ്ട്രേഷൻ, ശുചിത്വ മാലിന്യ സംസ്കരണം, |
| JC5 | ഹരിതകർമ്മസേന, പരാതികൾ |
📍 വാർഡ് ചുമതലകൾ
| ജീവനക്കാരൻ | ചുമതലയുള്ള വാർഡുകൾ |
|---|---|
| JC1 ക്ലർക്ക് | 6 7 8 9 |
| JC2 ക്ലർക്ക് | 1 2 3 |
| JC3 ക്ലർക്ക് | 4 5 16 |
| JC4 ക്ലർക്ക് | 10 11 12 |
| JC5 ക്ലർക്ക് | 13 14 15 |
👥 മറ്റ് ജീവനക്കാരും ചുമതലകളും
| തസ്തിക | ചുമതലകൾ |
|---|---|
| ഓഫീസ് അറ്റൻഡന്റ് | തപാൽ ഡെസ്പാച്ച്, മറ്റ് ഓഫീസ് ചുമതലകൾ |
| ഡ്രൈവർ | വാഹന പരിപാലനം, ഡ്രൈവിംഗ്, ലോഗ് ബുക്ക് സൂക്ഷിക്കൽ ചുമതലകൾ |
| പാർട്ട് ടൈം ലൈബ്രേറിയൻ | ലൈബ്രറിയുടെ പൂർണ്ണ ചുമതലകൾ |
| പാർട്ട് ടൈം സ്വീപ്പർ | ഓഫീസും പരിസരവും ശുചീകരണം |
| ടെക്നിക്കൽ അസിസ്റ്റന്റ് | കമ്പ്യൂട്ടർ അനുബന്ധ സാധന സാമഗ്രികളുടെ സൂക്ഷിപ്പ്, പരിപാലനം, രജിസ്റ്ററുകൾ, വെബ്സൈറ്റ് ഡിസൈനിംഗ്, മറ്റ് ഓഫീസ് ചുമതലകൾ |
| പ്രോജക്റ്റ് അസിസ്റ്റന്റ് | ഇ-ഗ്രാം സ്വരാജ്, പി.എഫ്.എം.എസ് പോർട്ടലുകൾ, പദ്ധതി സഹായം, മറ്റ് ഓഫീസ് ചുമതലകൾ |
🌱 വിബി-ജി-റാം ജി പദ്ധതി
| തസ്തിക | ചുമതലകൾ |
|---|---|
| അക്രഡിറ്റഡ് എഞ്ചിനീയർ | പദ്ധതി നിർവഹണം – എസ്റ്റിമേറ്റ് തയ്യാറാക്കൽ, ബില്ലുകൾ, മസ്റ്റർറോളുകൾ, ഫീൽഡ് വേരിഫിക്കേഷൻ |
| അക്രഡിറ്റഡ് ഓവർസിയർ | ജിയോടാഗിംഗ്, സൈറ്റ് ഇൻസ്പെക്ഷൻ, ഇ-എം ബുക്ക് |
| അക്കൗണ്ടന്റ് കം ഐ.ടി. എക്സ്പേർട്ട് | ബില്ലുകൾ, മസ്റ്റർറോളുകൾ, തൊഴിൽ കാർഡ്, അക്കൗണ്ടിംഗ് |