വി ബി-ജി റാം-ജി പദ്ധതി
വി ബി-ജി റാം-ജി (Viksit Bharat – Guarantee for Rozgar and Ajeevika Mission - Gramin) പദ്ധതിയുടെ പ്രധാന ലക്ഷ്യം ഗ്രാമീണ കുടുംബങ്ങൾക്ക് തൊഴിൽ സുരക്ഷയും സ്ഥിരതയാർന്ന ഉപജീവന മാർഗങ്ങളും ഉറപ്പാക്കിക്കൊണ്ട് സാമൂഹികവും സാമ്പത്തികവുമായ പുരോഗതി കൈവരിക്കുകയാണ്.
ഗ്രാമപ്രദേശങ്ങളിലെ അടിസ്ഥാന സൗകര്യ വികസനം, പ്രകൃതി വിഭവ സംരക്ഷണം, കാർഷിക ഉൽപ്പാദന വർദ്ധന, സ്ത്രീ ശാക്തീകരണം, യുവജന നൈപുണ്യ വികസനം, ഡിജിറ്റൽ സുതാര്യത എന്നിവയ്ക്ക് പ്രാധാന്യം നൽകി ജനപങ്കാളിത്തത്തോടെ സുസ്ഥിര ഗ്രാമവികസനം സാധ്യമാക്കുക എന്നതാണ് പദ്ധതിയുടെ ആത്യന്തിക ലക്ഷ്യം.
👥 ജീവനക്കാരുടെ വിവരങ്ങൾ
വി ബി-ജി റാം-ജി പദ്ധതി – മണിമല ഗ്രാമപഞ്ചായത്ത്
01
ടോമി മാത്യു
അക്രഡിറ്റഡ് എഞ്ചിനീയർ
02
സതീശ്
ഓവർസിയർ
03
രമ്യാ ബാബു
അക്കൗണ്ടന്റ് കം ഡാറ്റാ എൻട്രി ഓപ്പറേറ്റർ
04
അജേഷ്
അക്കൗണ്ടന്റ് കം ഡാറ്റാ എൻട്രി ഓപ്പറേറ്റർ