ഓഫീസ് ഉത്തരവുകൾ

🏛️ മണിമല ഗ്രാമപഞ്ചായത്ത്

ഓഫീസ് ഉത്തരവ് – ജീവനക്കാരുടെ ചുമതലകളും സേവനങ്ങളും

👤 ഹാജർ: ശ്രീമതി. ജെസ്സിയാ ബീവി
📋 ഉത്തരവ്
മണിമല ഗ്രാമപഞ്ചായത്ത് ഓഫീസിലെ വിവിധ വിഭാഗങ്ങളിലെ ജീവനക്കാരുടെ ചുമതലകളും സേവനങ്ങളും പൊതുജനങ്ങൾക്ക് എളുപ്പത്തിൽ ലഭ്യമാക്കുന്നതിനും ഭരണ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനുമായി താഴെപ്പറയുന്ന ചുമതല വിഭജനം നിലവിൽ വരുത്തുന്നതായി അറിയിക്കുന്നു.
🏢 അഡ്മിനിസ്ട്രേറ്റീവ് വിഭാഗം
തസ്തികഉദ്യോഗസ്ഥന്റെ പേര്ചുമതലകൾ
സെക്രട്ടറിജെസ്സിയാ ബീവി• പൊതുഭരണം
• വാർഷിക പദ്ധതി ഏകോപനം
• പദ്ധതി നിർവഹണ മേൽനോട്ടം
അസിസ്റ്റന്റ് സെക്രട്ടറിജോയിസ് സെബാസ്റ്റ്യൻ• പൊതുഭരണം
• എം.ജി.എൻ.ആർ.ഇ.ജി.എസ്
• സി.ഡി.എസ്
• പദ്ധതി നിർവഹണ പ്രവർത്തനങ്ങൾ
ഹെഡ് ക്ലാർക്ക്ഷാൻറി ജെയിംസ്• ഓഫീസ് അഡ്മിനിസ്ട്രേഷൻ
ഹെഡ് അക്കൗണ്ടന്റ്സഫരിയ• ധനകാര്യ വിഭാഗം
• അക്കൗണ്ട്സ് മേൽനോട്ടം
• ധനകാര്യം സ്ഥിരം സമിതി ചുമതല
📑 സീനിയർ & ജൂനിയർ ക്ലാർക്ക് വിഭാഗം
തസ്തികചുമതലകൾ
SC-1പദ്ധതി നിർവഹണം, കമ്മിറ്റി കാര്യങ്ങൾ, പൗരാവകാശ രേഖ, ISO പ്രവർത്തനങ്ങൾ, ലൈഫ് മിഷൻ, വികസനകാര്യം സ്ഥിരം സമിതി ചുമതല
SC-2ബിൽഡിംഗ് പെർമിറ്റ്, നമ്പറിംഗ്, ട്രാൻസിറ്റ് പെർമിറ്റ്, റെഗുലറൈസേഷൻ, ആരോഗ്യവും വിദ്യാഭ്യാസവും സ്ഥിരം സമിതി ചുമതല
SC-3ബില്ലുകൾ, ജീവനക്കാര്യം, തെരഞ്ഞെടുപ്പ് കാര്യങ്ങൾ
JC1സ്യൂട്ട്, ഓഡിറ്റ്, വിവരാവകാശം, ജനന-മരണം രജിസ്ട്രേഷൻ
JC2ലൈസൻസ്, തൊഴിൽ നികുതി, വാർഡുകളിലെ ഫീൽഡ് വേരിഫിക്കേഷൻ, വാടക
JC3ക്ഷേമപെൻഷൻ, തൊഴിൽ രഹിതവേതനം, ക്ഷേമകാര്യ സ്ഥിരം സമിതി ചുമതല, ഡെസ്പാച്ച്
JC4വിവാഹ രജിസ്ട്രേഷൻ, ശുചിത്വ മാലിന്യ സംസ്കരണം,
JC5ഹരിതകർമ്മസേന, പരാതികൾ
📍 വാർഡ് ചുമതലകൾ
ജീവനക്കാരൻചുമതലയുള്ള വാർഡുകൾ
JC1 ക്ലർക്ക്6 7 8 9 
JC2 ക്ലർക്ക്1 2 3 
JC3 ക്ലർക്ക്4 5  16
JC4 ക്ലർക്ക്10 11 12
JC5 ക്ലർക്ക്13 14 15
👥 മറ്റ് ജീവനക്കാരും ചുമതലകളും
തസ്തികചുമതലകൾ
ഓഫീസ് അറ്റൻഡന്റ്തപാൽ ഡെസ്പാച്ച്, മറ്റ് ഓഫീസ് ചുമതലകൾ
ഡ്രൈവർവാഹന പരിപാലനം, ഡ്രൈവിംഗ്, ലോഗ് ബുക്ക് സൂക്ഷിക്കൽ ചുമതലകൾ
പാർട്ട് ടൈം ലൈബ്രേറിയൻലൈബ്രറിയുടെ പൂർണ്ണ ചുമതലകൾ
പാർട്ട് ടൈം സ്വീപ്പർഓഫീസും പരിസരവും ശുചീകരണം
ടെക്നിക്കൽ അസിസ്റ്റന്റ്കമ്പ്യൂട്ടർ അനുബന്ധ സാധന സാമഗ്രികളുടെ സൂക്ഷിപ്പ്, പരിപാലനം, രജിസ്റ്ററുകൾ, വെബ്സൈറ്റ് ഡിസൈനിംഗ്, മറ്റ് ഓഫീസ് ചുമതലകൾ
പ്രോജക്റ്റ് അസിസ്റ്റന്റ്ഇ-ഗ്രാം സ്വരാജ്, പി.എഫ്.എം.എസ് പോർട്ടലുകൾ, പദ്ധതി സഹായം, മറ്റ് ഓഫീസ് ചുമതലകൾ
🌱 വിബി-ജി-റാം ജി പദ്ധതി
തസ്തികചുമതലകൾ
അക്രഡിറ്റഡ് എഞ്ചിനീയർപദ്ധതി നിർവഹണം – എസ്റ്റിമേറ്റ് തയ്യാറാക്കൽ, ബില്ലുകൾ, മസ്റ്റർറോളുകൾ, ഫീൽഡ് വേരിഫിക്കേഷൻ
അക്രഡിറ്റഡ് ഓവർസിയർജിയോടാഗിംഗ്, സൈറ്റ് ഇൻസ്പെക്ഷൻ, ഇ-എം ബുക്ക്
അക്കൗണ്ടന്റ് കം ഐ.ടി. എക്സ്പേർട്ട്ബില്ലുകൾ, മസ്റ്റർറോളുകൾ, തൊഴിൽ കാർഡ്, അക്കൗണ്ടിംഗ്