വിവരാവകാശ ഉദ്യോഗസ്ഥർ
മണിമല ഗ്രാമപഞ്ചായത്തുമായി ബന്ധപ്പെട്ട വിവരാവകാശ നിയമം (RTI Act 2005) പ്രകാരമുള്ള ചുമതലക്കാരുടെ വിവരങ്ങൾ താഴെ നൽകുന്നു:
വിവരാവകാശ ഉദ്യോഗസ്ഥർ (Manimala Grama Panchayat)
| പദവി | ഉദ്യോഗസ്ഥന്റെ പേര് & മേൽവിലാസം | ഫോൺ നമ്പർ |
|---|---|---|
| പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ (PIO) | ജെസ്സിയ ബീവി എം .എ
സെക്രട്ടറി, മണിമല ഗ്രാമപഞ്ചായത്ത്
പി.ഒ. കറിക്കാട്ടൂര്‍, മണിമല - 686544 | 9496044741 |
| അസി. പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ (APIO) |
ജൂനിയര്‍ സൂപ്രണ്ട്, ഗ്രാമപഞ്ചായത്ത്
| |
| അപ്പലേറ്റ് അതോറിറ്റി (Appellate Authority) | ട്രീസാ ജോസ്
പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടര്‍, തദ്ദേശസ്വയംഭരണവകുപ്പ് കോട്ടയം |