WEBSITE UNDER CONSRUCTION -ഈ സൈറ്റ് അപൂര്‍ണ്ണമാണ്. നിലവില്‍ അപ്ഡേഷന്‍ നടന്നുകൊണ്ടിരിക്കുകയാണ്
ഒറ്റ നോട്ടത്തില്‍

📊 മണിമല ഗ്രാമപഞ്ചായത്ത് - പൊതുവിവരങ്ങൾ

 

📍 ഭൂമിശാസ്ത്രപരവും ഭരണപരവുമായ വിവരങ്ങൾ

 

👥 ജനസംഖ്യാ വിവരങ്ങൾ

  • ആകെ ജനസംഖ്യ: 21,075

    • 👩 സ്ത്രീകൾ: 10,697

    • 👨 പുരുഷൻമാർ: 10,378

  • പട്ടികജാതി (SC): 5,154

    • 👩 സ്ത്രീകൾ: 2,466

    • 👨 പുരുഷൻമാർ: 2,688

  • പട്ടികവർഗ്ഗം (ST): 177

    • 👩 സ്ത്രീകൾ: 94

    • 👨 പുരുഷൻമാർ: 83

 

 

 

 

 

 

 

 

 

📊 പൊതുവിവരങ്ങൾ

 

 

പേര്മണിമല ഗ്രാമപഞ്ചായത്ത്
ബ്ലോക്ക്കാഞ്ഞിരപ്പളളി
വില്ലേജ്മണിമല
താലൂക്ക്കാഞ്ഞിരപ്പളളി
നിയമസഭാ മണ്ഡലംകാഞ്ഞിരപ്പളളി
പാർലമെന്റ് മണ്ഡലംപത്തനംതിട്ട
പഞ്ചായത്ത് പ്രദേശത്തിന്റെ വിസ്‌തീർണ്ണം24 ച.കി.മീ
വാർഡുകൾ16
👥 ആകെ ജനസംഖ്യ21075
👩 സ്ത്രീകൾ10697
👨 പുരുഷൻമാർ10378
📈 പട്ടികജാതി5154
👩 സ്ത്രീകൾ2466
👨 പുരുഷൻമാർ2688
📉 പട്ടികവർഗ്ഗം177
👩 സ്ത്രീകൾ94
👨 പുരുഷൻമാർ83

 

 

📍 അതിരുകൾ

 

മണിമല ഗ്രാമപഞ്ചായത്തിന്റെ കിഴക്ക് എരുമേലി ഗ്രാമപഞ്ചായത്തും, തെക്ക് എരുമേലി റിസേർവ്വ് ഫോറസ്റ്റും, പടിഞ്ഞാറ് കോട്ടാങ്ങൽ ഗ്രാമപഞ്ചായത്തും, വടക്ക് വെളളാവൂർ ഗ്രാമപഞ്ചായത്തും അതിരുകളായി വരുന്നു.